Ms Veena S Pal has been selected and appointed as the Trivandrum Regional Student Head of KFUNAI, by tge UNAIP, NewYork office. Letter will be forwarded soon
നമ്മുടെ ക്യാമ്പിന്റെ അവസാനദിവസം നടത്തിയ പരിപാടിയായിരുന്നു വാനമ്പാടി. ലക്ഷ്മി ടീച്ചർ മുൻപുതന്നെ തിരിച്ചിരുന്ന അഞ്ച് ഗ്രൂപ്പുകളിൽ നിന്നും എല്ലാവരും ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു വളരെ മനോഹരമായിരുന്നു ഈ സെഷൻ. എല്ലാവരും ഡാൻസ് കളിച്ചു. അഞ്ചു ഗ്രൂപ്പുകളും വളരെ മനോഹരമായി പരിപാടി അവതരിപ്പിച്ചു. ഭക്തിഗാനം, സിനിമാഗാനം, നാടൻ പാട്ട്, എന്നിവ കോർത്തിണക്കി വളരെ മനോഹരമായിരുന്നു ക്യാമ്പിലെ ഈ അവസാന ദിവസം.
Comments
Post a Comment