Skip to main content

ചടുലതാളം

 ചടുലതാളം എന്നത് ഒരു സ്പോട്ട് പെർഫോമൻസ് ആയിരുന്നു.മുൻകൂട്ടി തയ്യാറാക്കിയ വിഷയങ്ങളിൽ 5 ഗ്രൂപ്പുകാരും സ്കി റ്റ് ചെയ്തു വളരെ മനോഹരമായിരുന്നു എല്ലാം തന്നെ ഒന്നാമത്തെ ഗ്രൂപ്പിനു സമ്മാനം ലഭിച്ചു.









Comments

Popular posts from this blog

Submission of works@ college

 

വാനമ്പാടി

 നമ്മുടെ ക്യാമ്പിന്റെ അവസാനദിവസം നടത്തിയ പരിപാടിയായിരുന്നു വാനമ്പാടി. ലക്ഷ്മി ടീച്ചർ മുൻപുതന്നെ തിരിച്ചിരുന്ന അഞ്ച് ഗ്രൂപ്പുകളിൽ നിന്നും എല്ലാവരും ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു വളരെ മനോഹരമായിരുന്നു ഈ സെഷൻ. എല്ലാവരും ഡാൻസ് കളിച്ചു. അഞ്ചു ഗ്രൂപ്പുകളും വളരെ മനോഹരമായി പരിപാടി അവതരിപ്പിച്ചു. ഭക്തിഗാനം, സിനിമാഗാനം, നാടൻ പാട്ട്, എന്നിവ കോർത്തിണക്കി വളരെ മനോഹരമായിരുന്നു ക്യാമ്പിലെ ഈ അവസാന ദിവസം.